Friday, August 17, 2012

Taj mahal

Monday, August 15, 2011

Route map of sundarapandiapuram


സുന്ദരപാണ്ഡ്യപുരത്തെ പൊന്‍നിറമണിഞ്ഞ സൂര്യകാന്തിപ്പൂക്കള്‍.

Sundarapandiapuram






സുന്ദരപാണ്ഡ്യപുരത്തെ കാഴ്ചകള്‍

ഇഞ്ചിയുടെയും മുളകിന്റെയും ഉള്ളിയുടെയും കാര്‍ഷികസമൃദ്ധിക്കൊപ്പം കണ്ണും കരളും കവരുന്ന സൂര്യകാന്തിപ്പാടങ്ങളാണ് സുന്ദരപാണ്ഡ്യപുരത്തിന്റെ പ്രത്യേക.കൊല്ലം ജില്ലയുടെ കിഴക്കേ അതിര്‍ത്തിയായ ആര്യങ്കാവിനോട് തൊട്ടുകിടക്കുന്ന തെങ്കാശി പട്ടണത്തില്‍നിന്ന് പത്തു കിലോമീറ്ററോളം സഞ്ചരിച്ചാല്‍ പൊന്നുവിളയുന്ന ഈ മണ്ണിലെത്താം.