Monday, August 15, 2011

സുന്ദരപാണ്ഡ്യപുരത്തെ കാഴ്ചകള്‍

ഇഞ്ചിയുടെയും മുളകിന്റെയും ഉള്ളിയുടെയും കാര്‍ഷികസമൃദ്ധിക്കൊപ്പം കണ്ണും കരളും കവരുന്ന സൂര്യകാന്തിപ്പാടങ്ങളാണ് സുന്ദരപാണ്ഡ്യപുരത്തിന്റെ പ്രത്യേക.കൊല്ലം ജില്ലയുടെ കിഴക്കേ അതിര്‍ത്തിയായ ആര്യങ്കാവിനോട് തൊട്ടുകിടക്കുന്ന തെങ്കാശി പട്ടണത്തില്‍നിന്ന് പത്തു കിലോമീറ്ററോളം സഞ്ചരിച്ചാല്‍ പൊന്നുവിളയുന്ന ഈ മണ്ണിലെത്താം.






1 comment:

K SIVAPRASAD said...

gud text and shots...thanx 4 sharing